എന്റെ ഗ്രാമം-പാപ്പിനിശ്ശേരി

Saturday, 04 September 2010

Home
Saturday, 04 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
സാംസ്കാരികം
വിനോദസഞ്ചാരം
പരാതി പരിഹാരസെല്‍
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif



unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍ 

കണ്ണൂര്‍

അഴീക്കോട്‌

തലശ്ശേരി

ശ്രീകണ്ഠപുരം 

പിണറായി

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
Archive
സംവരണ വാര്‍ഡുകള്‍ മാറ്റി നറുക്കെടുത്തു
ജില്ലയില്‍ ജൂലൈ 26, 27 തീയതികളിള്‍ നടന്ന സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പിള്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‌ ആറു പഞ്ചായത്തുകളുടെ പുനര്‍ നറുക്കെടുപ്പ്‌  കലക്ടറേറ്റില്‍ നടന്നു.
  പാപ്പിനിശ്ശേരി പഞ്ചായത്ത്‌ : 2 കരിക്കന്‍കുളം(പട്ടികജാതി സ്ത്രീ), 10 മാങ്കടവ്‌ (പട്ടികജാതി), സ്ത്രീ 6 അരോളിഹൈസ്ക്കൂള്‍, 4 പഴഞ്ചിറ, 17 ബാപ്പിക്കാന്‍തോട്‌, 13 മോറോന്നുമ്മള്‍, 20 പുതിയകാവ്‌, 15 വിളക്കണ്ടം, 7 കീച്ചേരിക്കുന്ന്‌, 3 ധര്‍മ്മക്കിണര്‍, 11 അരോളി
 
ടെണ്ടെര്‍ ‍/റീ-ടെണ്ടര്‍ പരസ്യം

A3. 3137/10                                                    തീയ്യതി :  23/07/2010

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌
ടെണ്ടെര്‍ ‍/റീ-ടെണ്ടര്‍ പരസ്യം

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി 2010 -11 ല്‍‍ ഉള്‍പ്പെടുത്തിയ താഴെ പറയുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും  മരാമത്ത്‌ പ്രവൃത്തികള്‍  ഏറ്റെടുത്ത്‌ നടത്തുന്നതിനും തയ്യാറുളള അംഗീകൃത കരാറുകാരില്‍ നിന്നും/ഡീലര്‍മാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു കൊളളുന്നു.

Read more...
 
വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ചെക്കപ്പ്

Views : 275    

Favoured : 32

Published in : ആരോഗ്യം, അറിയിപ്പ്


medical_checkup2.jpgജനകീയാസൂത്രണ  പദ്ധതി 2009 – 10 പ്രകാരം 65 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യ പരിശോധനയും മരുന്നു വിതരണവും കെ. നാരായണന്‍ പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് ഉല്‍ഘാടനം ചെയ്തു. പാപ്പിനിശ്ശേരി കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ്  മുഖ്യപ്രഭാഷണം നടത്തി. 
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
മണല്‍ വില്പന സുതാര്യമാക്കുന്നു

Views : 301    

Favoured : 45

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്തിലെ വിവിധ  കടവുകളില്‍ നിന്നും ശേഖരിക്കുന്ന മണല്‍ (പൂഴി) പഞ്ചായത്ത് ഓഫീസിന്‍റെ നിയന്ത്രണത്തില്‍ കൂടുതല്‍ സുതാര്യവും അഴിമതി മുക്തവുമാക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
അരോളിസെന്‍ട്രല്‍ എല്‍‍ .പി.സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം

Views : 246    

Favoured : 43

Published in : വിദ്യാഭ്യാസം, അറിയിപ്പുകള്‍


computer_lab_.jpgഅഴീക്കോട് എം.എല്‍ ‍.എ ശ്രീ. എം. പ്രകാശന്‍  മാസ്റ്ററുടെ പ്രാദേശിക  വികസന ഫണ്ടില്‍ നിന്നും  അനുവദിച്ച കമ്പ്യൂട്ടര്‍  ലാബിന്റെ ഉദ്ഘാടനം ശ്രീ. എം. പ്രകാശന്‍ മാസ്റ്റര്‍ എം.എല്‍‍ .എ. നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി. കെ. കല്ല്യാണി, ടി.വി. രാജീവന്‍ , പി.വി. രാമചന്ദ്രന്‍മാസ്റ്റര്‍ ‍, ടി. അജയന്‍ എന്നിവരും ആശംസാ പ്രസംഗം നടത്തി. പ്രധാനാധ്യാപിക സി. ശകുന്തള ടീച്ചര്‍  സ്വാഗതവും, ഇ. സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Editor's review User comments Favoured
 
നേത്രദാനം മഹാദാനം

Views : 241    

Favoured : 37

Published in : ആരോഗ്യം, അറിയിപ്പ്

eyes.jpgപാപ്പിനിശ്ശേരിയില്‍ സൗജന്യ  നേത്രപരിശോധനാ ക്യാമ്പും നേത്രദാന സമ്മതപത്രം സ്വീകരിക്കലും  നടത്തി.

കരിക്കന്‍കുളം യൂത്ത് വിങ്ങ്സ്, ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, കണ്ണൂര്‍ നേത്രവിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും നേത്രദാന സമ്മതപത്രം സ്വീകരിക്കല്‍  പരിപാടിയും നടത്തി.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 3 4 Next > End >>

Results 1 - 9 of 31
Login Form





Lost Password?
No account yet? Register
Latest News
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-പാപ്പിനിശ്ശേരി
Joomla! is Free Software released under the GNU/GPL License.